Sunday, 9 September 2018

#മരിച്ചു
കിടക്കുമ്പോഴും
#ചിരിച്ചു
കിടക്കണമെന്നാണ്എന്റെ ആഗ്രഹം എങ്കിലല്ലേ ഞാൻ കരയുന്നതു കണ്ട് ചിരിച്ചവർ
#ഞാൻ
ചിരിക്കുന്നത് കണ്ട്
#കരയൂ
...

1 comment:

  1. ഇതിൽ എവിടെയാണ് ഇപ്പോൾ നേരിടുന്ന സാമൂഹിക സമസ്യകൾ.

    ReplyDelete

നീർ മണി..

ഇനിയും മഞ്ചാടിയും മയിൽ‌പീലിയും  നിറയട്ടെ.. എഴുതാൻ തുടങ്ങമ്പോൾ നീ നിലാവും ഞാൻ നിഴലും. ആഗ്രഹങ്ങളുടെയും  മോഹങ്ങളുടെയും  ചൂടിൽ   മഷി തണ്ടുകൾക്ക്...