നമുക്കിടയില്‍ ഇടമുറിയാതെ പെയ്യുന്ന വര്‍ത്തമാനങ്ങള്‍ പ്രണയമാണോയെന്നറിയില്ല
നനഞ്ഞൊട്ടിയ ചെമ്പരുത്തി നിന്നെ ഓര്‍മിപ്പിച്ചു കൊഴിഞ്ഞു പോകുന്നതും,നിന്റെ പേര് ചൊല്ലുമ്പോള്‍ മാത്രം,ഇന്നോളം ഒരാകാശവും കണ്ടിട്ടില്ലാത്തവണ്ണം നക്ഷത്രതിളക്കങ്ങള്‍ കണ്ണില്‍ വിരിയുന്നതും..
No comments:
Post a Comment